താൾ:Prabhushakthi oru Gandakavyam 1914.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20        പ്രഭുശക്തി

പനിമതിമുഖിതാനും കൂട്ടരും ശങ്കയെന്ന്യേ ശനിദശയുടെ ശല്യം നീങ്ങിയെന്നാശ്വസിച്ച് പനിമലയുടെമാതിൻ മന്ദിരേ വീണ്ടുമാപി- ച്ചിനിയപകടമില്ലെന്നാത്തധൈര്യം വസിച്ചാർ. ൫൯

       രണ്ടാം സർഗ്ഗം കഴിഞ്ഞു.

          മൂന്നാം സർഗ്ഗം
            -------------

ഊഹക്കിടക്കയിൽ നയിച്ചിരവന്ന്യനാൾ തൻ- മോഹം നടത്തിടുവതിന്നുദയത്തെ നോക്കി ഗേഹത്തിൽ വാണൊരെജമാനനെയാത്മഘോഷ- വ്യൂഹങ്ങൾ പോയ് ഝടിതി പള്ളിയുണർത്തി വിട്ടു. ൧

മെത്തുന്ന വൻതിമിരമാം കരിപുംഗവൻ ത- ന്നുത്തുംഗമസ്തകമുടച്ചുതിരുന്ന രക്തം കത്തും കരങ്ങളിലണിഞ്ഞു ദയാദ്രിതന്മേ- ലെത്തുന്നതിന്നരുണകേസരിയുൽപതിച്ചു. ൨

പെണ്ണുങ്ങളിൽ പെരിയ ധൂർത്തുനടത്തുമേമാ- നെണ്ണും പ്രവൃത്തികളിലേതുമറച്ചിടാത്തോൻ കണ്ണും തിരുമ്മിയെഴുനേറ്റഥ തൻ കൊലച്ചോ- റുണ്ണുന്ന പാപികൾ നിറഞ്ഞ സദസ്സു പുക്കാൻ. ൩

'അച്ചേത്തെ'ഴുന്നൊരു പടത്തലവൻ പണിക്കർ കൊച്ചേപ്പനെന്നു പുകൾ പൂണ്ടൊരു യുദ്ധവീരൻ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)

<poem> 20    പ്രഭുശക്തി

പനിമതിമുഖിതാനും കൂട്ടരും ശങ്കയെന്ന്യേ ശനിദശയുടെ ശല്യം നീങ്ങിയെന്നാശ്വസിച്ച് പനിമലയുടെ മാതിൻ മന്ദിരേ വീണ്ടുമാപി- ച്ചിനിയപകടമില്ലെന്നത്തധൈര്യം വസിച്ചാർ . ൫൮൯

  രണ്ടാം സർഗ്ഗം കഴിഞ്ഞു.

  മൂന്നാം സർഗ്ഗം .

ഊഹക്കിടക്കയിൽ നയിച്ചിരവന്ന്യനാൾ തൻ - മോഹം നടത്തിടുവതിന്നുദയത്തെ നോക്കി ഗേഹത്തിൽവാണൊരെജമാനനെയാത്മഘോഷ- വ്യൂഹങ്ങൾ പോയ് ഝടിതി പള്ലിയുണർത്തി വിട്ടു .൧

മെത്തുന്ന വൻതിമിരമാം കരിപുങ്ഗവൻ ത- ന്നുത്തുങ്ഗമസ്തകമുടച്ചുതിരുന്ന രക്തം കത്തും കരങ്ങളിലണിഞ്ഞുദയാദ്രി തന്മേ- ലെത്തുന്നതിന്നരുണകേസരിയുൽപതിച്ചു. ൨

പെണ്ണുങ്ങളിൽ പെരിയധൂർത്തു നടത്തുമേമാ- നെണ്ണും പ്രവൃത്തികളിലേതുമറച്ചിടാത്തോൻ കണ്ണും തിരുമ്മിയെഴുനേറ്റഥ തൻ കൊലച്ചോ- റുണ്ണുന്ന പാപൈകൾ നിറഞ്ഞ സദസ്സു പുക്കാൻ .൩

"അച്ചേത്തെ' ഴുന്നൊരു പടത്തലവൻ പണിക്കർ കൊച്ചേപ്പനെന്നു പുകൾപൂണ്ടൊരു യുദ്ധ വീരൻ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/28&oldid=166729" എന്ന താളിൽനിന്ന് ശേഖരിച്ചത്