താൾ:Prabhandha Manjari 1911.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

   -----------------------------------------------------------------------------------------
   ന്മാർക്കും ഒരു ഇഷ്ടവിനോദമാകുന്നു.  അവ  പക്ഷികലുടേയും 
വണ്ടുകലുടേയും, പഴുതാരകളുടേയും, ചിലപ്പോൾ മനുഷ്യരു   
ടേയും, മൃഗങ്ങളുടേയു ആകൃതിയിലായിരിക്കും.
       ആറുവയസ്സായാൽ  കുട്ടികളെ വിദ്യാഭ്യാസത്തിന്ന്
അയക്കും.  ചീനഭാഷക്ക് ആ അക്ഷരമാല ഇല്ല. ഏകദേശം 
൨00   ദാതുക്കൾകൊണ്ട്  ആ ഭാഷ ഉണ്ടായിരിക്കുന്ന
ത്. വാക്കുകൾ, ഏതുവസ്തുക്കളെ കുരിക്കുന്നുവോ ആ വസ്തു
ക്കലുടെ ഏകദേസമായ ആകൃതിയോടു കൂടിയവയാകുന്നു.
വാക്കുകലുടെ സാഹചര്യത്താൽ അവയുടെ അർത്ഥത്തെ നി
ർണ്ണയിക്കുന്നു.  ഓരോ ശബ്ദത്തിനു ചിലപ്പോൾ അമ്പതുവരെ
അർത്ഥമുണ്ടാകും. ചീനയിൽ എല്ലായിടത്തും ഒരേതരം പുസ്ത
കങ്ങൾ തന്നെയാണ് പഠിപ്പിക്കുന്നത്.  ചീനഭാഷയിൽ ഏ
കദേശം നാല്പതിനായിരം വാക്കുകൾ ഉണ്ടടെങ്കിലും സാധാര
ണയായി ആറായിരം മാത്രമേ ഉപയോഗിക്കാറുള്ളു.  പരീ
ക്ഷകളിൽ  ജയിച്ചിട്ടുള്ളവർക്കോ സർക്കാർ ഉദ്യോഗം ലഭിക്കയു
ള്ളു.  പരീക്ഷ ഒമ്പതുദിവസംമുണ്ട്.  നൂറ്റിനൊന്നുവീതം
പേർ മാത്രമേ ജയിക്കയുള്ളു.  ഏറ്റവും ഉന്നതമായ  പരീക്ഷ
യിൽ ജയിച്ച് പ്രാവീണ്യം സിദ്ധിച്ചാൽ, അധിരാജകലാസ
മാജത്തിന്റെ ഒരു അംഗമായിത്തീരാം.  ഈ  സമാജത്തിനു
'പെൻസിലുകളുടെ വനം'  എന്നാണത്രെ പേർ.
     ചീനയിൽ കൃഷിപ്പണി  വലരെ ബഹുമാനമുള്ള തൊ
ഴിലായി വിചാരിക്കപ്പെടുന്നു.  പെക്കിങ്ങ് എന്ന രാജധാ
നിയിൽ ആണ്ടുതോറും ഒരു ഉത്സവം  ഉണ്ട്.  അന്നു  ചക്ര
വർത്തിതന്നെ ഒരു അതിവിശേഷമായ കരിപിടിച്ച് ഒരു
വിശുദ്ധവയലിൽ മൂന്നു ചാൽ ഉഴുന്നു.  രാജകമാരന്മാർ അ
ഞ്ചുചാലും പ്രധാനമന്ത്രികൾ ഒമ്പതുചാലും ഉഴുന്നു.  പി
ന്നെ അവർ കലിമണ്ണുകൊണ്ടു പശുവിന്റെ ഒരു വലിയവി
ഗ്രഹം ഉണ്ടാക്കി അതിനെ തട്ടി ഉടയ്ക്കുന്നു.  ജനങ്ങൾ അ
തിന്റെ കഷണങ്ങൾ പെറുകിക്കൊണ്ടുപോയി അവരുടെ
വയലുകളിൽ പൊടിച്ചിടുന്നു.  ഇങ്ങിനെ ചെയ്താൽ  നല്ല
         ചീനയിൽ കൃഷിപ്പണി വളരെ ബഹുമാനമുള്ള തൊ    
ഴിലായി വിചാരിക്കപ്പെടുന്നു.  പെക്കിങ്ങ്  എന്ന രാജധാ
നിയിൽ ആണ്ടുതോരും ഒരു ഉത്സവം ഉണ്ട്.  അന്നു ചക്ര
വർത്തിതന്നെ ഒരു അതിവിശേഷമായ കരിപിടിച്ച് ഒരു
വിശുദ്ധവയലിൽ മൂന്നു ചാൽ ഉഴുന്നു. രാജകുമാരന്മാർ അ
ഞ്ചുചാലും പ്രധാനമന്ത്രികൾ ഒമ്പതുചാലും ഉഴുന്നു. പി
ന്നെ അവർ കളിമണ്ണുകൊണ്ടു പശുവിന്റെ ഒരു വലിയവി
ഗ്രഹം ഉണ്ടാക്കി അതിനെ തട്ടി ഉടയ്ക്കുന്നു.  ജനങ്ങൾ അ
തിന്റെ കഷണങ്ങൾ പെറുക്കിക്കൊണ്ടുപോയി അവരുടെ 
വയലുകളിൽ പൊടിച്ചിടുന്നു.  ഇങ്ങിനെ ചെയ്താൽ നല്ല





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/59&oldid=166664" എന്ന താളിൽനിന്ന് ശേഖരിച്ചത്