താൾ:Prabhandha Manjari 1911.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൭൦

പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ഇങ്ങിനെ മദ്രാസിലും ബോബേയിലും സ്വകാൎസ്ഥാപനകൾ കാണിച്ചുകൊടുത്ത ദൃഷ്ടാന്തം, വഴിയേബംങ്കാളത്തിലേയും പഞ്ചാബിലേയും ഗവൎമ്മേണ്ടുകാർ അനുകരിച്ചുകാണുന്നുവെന്നുള്ളതു തൃപ്തികരമാണെന്ന് പറയേണ്ടിയിരിക്കുന്നു. ഈ ഗവൎമ്മേണ്ടുകാർ കഴിഞ്ഞ ൩ വത്സരങ്ങൾക്കിടയിൽ അവരുടെസ്വന്തംവകയായി പല വാണിജ്യവിദ്യാലയങ്ങളും സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. ഓരോ കൂട്ടൎക്കും ഉണ്ടായിട്ടുള്ള സ്വാനുഭവമാൎഗ്ഗമായി പരസ്പരം ഗുണംസാദ്ധിക്കുന്നതിനും സകലവും ഉൾപ്പെടുന്നതായ ഒരുനടപടിക്രമം നിൎമ്മിക്കുന്നതിനും വേണ്ടി എല്ലാവരും ഐകമത്യത്തോടുകൂടി സ്ഥിരമായി ശ്രമിക്കേണ്ടത് ഇപ്പോൾ ആവശ്യമായിരിക്കുന്നു.

കെ.സുബ്രഹ്മണ്യയ്യർ ബി എ,എൽ.ടി,
എഫ്.എസ്.എ.എ,ജെ.പി., എഫ്.ബിയു,എഫ്എം.യു


Rule Segment - Circle - 6px.svg Rule Segment - Span - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Fancy1 - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Span - 40px.svg Rule Segment - Circle - 6px.svg
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/175&oldid=166617" എന്ന താളിൽനിന്ന് ശേഖരിച്ചത്