താൾ:Pattukal vol-2 1927.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

58

 പാട്ടൂകൾ

അതൂ കേട്ടങ്ങർജ്ജൂ നനും കൂറച്ചില്ലങ്ങസൂവർഷം അതു കണ്ടു പാർവ്വതീയൂം ശപിച്ചാൾ മാല്ലേ അത്ര വീർയ്യമുള്ള നീ അസ്രൂ മെല്ലാമീന്നു തന്നെ എത്ര സൌരഭ്ര മേറുന്ന സൂനമാകട്ടെ എന്നനേരമർജ്ജുനന്താനയച്ചോരു ബാണമെല്ലാം നന്നു നന്നുസൂനമായീപ്പോയതും കണ്ടു ആദീമൂലമന്നുതന്നെയറിഞ്ഞില്ലല്ലോ അന്നതു കൊണ്ടവൻ പീന്നെ നന്നായി ക്കാണാതെയാക്കി

എന്നനേരം വിഷാദീച്ചു നീന്നു ദേവീയൂം എങ്കീലെ വാക്കു നീയും നീരസിയക്ക നിമീത്തമായി സൂനമോന്നു മങ്ങുമെയീല്ലാ തെയാകട്ടെ എന്നപോലെ ഭവീച്ചപ്പോളീളകി പാർത്ഥനു കോപം നന്നായീത്താഡനം ചയ്തു ധനുസുകെണ്ടു അതുകൊണ്ടു പാർവ്വതീയൂമനുഗ്രഹം നൽകി പിന്നെ ഇടികൊണ്ടർജ്ജുനൻ താനെന്നറിഞ്ഞു ദേവി ആറു ചൂടും ഭഗവാനെ അർജ്ജുനനെ വധിയ്ക്കല്ലെ അവനൊരു പിഴയൊന്നും നിനച്ചില്ലല്ലോ പാണ്ധുപുത്രനുടെ കയ്യിൽ പാശുപതം കൊടുത്താലും പാണ്ധവമ്മാർക്കുതുകൊണ്ടു ജയം വന്നാലും ഇത്തരങ്ങൾ ദേവിത വാക്കു കേട്ടു ഭഗവാനു മർദ്ധചന്ദ്രക്കലാദരൻ കോപവും പൂണ്ടു മൂഷ്ടിയുദ്ധം ചെയ്തവനെ കെട്ടീ നന്നായെറിഞ്ഞപ്പോൾ പെട്ടനുടൻ വീണു പാർത്ഥലൻ കേണിടും നേരം

മണ്ണു കൊണ്ടു ശീവലീംഗം തീർത്തുവെച്ചു പാണ്ധവനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/65&oldid=166450" എന്ന താളിൽനിന്ന് ശേഖരിച്ചത്