താൾ:Pattukal vol-2 1927.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

47 വ്യാസോല്പത്തി

പാനേതരരതിഹരിയോടുകൂടി  വാണിട്ടവ-
സാനത്തുങ്കൽ  കൈവല്യം ലഭിക്കും ചെയ്തു

ഇന്നിക്കഥാചൊല്ലുന്നോർക്കും ഭക്തിയോടെ കേൾക്കുന്നോ മന്ദമെന്യേ ധനധാന്യസന്തതിയുണ്ടാം എന്നതു തന്നെയുമല്ലയിജ്ജന്മത്തുതന്നെ വിഷ്ണു- തന്നുടെ സായുജ്യവും വന്നു കൂടീടുമേ.

      കുചേലവൃത്തം  വഞ്ചിപ്പാട്ട്
      

സമാപൂം .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/55&oldid=166440" എന്ന താളിൽനിന്ന് ശേഖരിച്ചത്