താൾ:Pattukal vol-2 1927.pdf/502

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സത്വരമന്നംതന്നെപ്പിടിച്ചങ്ങെടുത്തിതു മന്നനും ഭംഘികണ്ടിഠ്ഠപ്പോഴെയയച്ചുപോ- യ്മന്ദമെന്നിയേ തന്റെ രാജധാനിയും പുക്കാൻ അന്നവും പിന്നെ മറാതാരതിൽ നിരൂപമിച്ചു മന്നവനെന്നെക്കൊല്ലാതപ്പൊഴേയയച്ചല്ലോ ആയിതിനൊരുകൃതജ്ഞതയായ്മഹീന്ദ്രനു മായമെന്നിയേ പ്രതിക്രിയ ഞാൻ ചെയ്തീടേണം എന്നതു ചിന്തിച്ചന്നം പഠന്നങ്ങുടൻ ചെന്നു മന്നവന്നരികിൽ പുക്കിരുന്നോരനന്തം മന്നനുമന്നത്തെക്കണഅടുന്നതാനന്ദത്തോടെ പിന്നെയുമെടുത്തുടൻ കൈത്തലത്തിങ്കലാക്കി എന്നതുനേരമരയന്നവുമുരചെയ്തു മന്നവ! കേൾക്കവേണം ബ്രാഹ്മാവിൻ വാഹനം ഞാ- നെന്നെ നീ പിടിച്ചിട്ടു കൊല്ലാഞ്ഞമൂലഹിമ നിന്നോടിന്നൊരു കായ്യം ചൊൽവാൻ വന്നറിഞ്ഞാലും കണ്ഡിനപുരിയിങ്കലുണ്ടൊരു നരവര- നുണ്ടവനൊരുമകൾ സുന്ദരീമണിയല്ലോ നാമമോ ദമയന്തിയെന്നല്ലോ ചൊല്ലീടുന്നു കാമിനിയ്ക്കെതിരില്ല മറ്റൊരു നാരിമാരും അവളെ നിന്റെ ഭായ്യയാക്കേണം വൈകീടാതെ- യവൾക്കു കാന്തനാവാൻ നീയല്ലാതില്ല പാരിൽ അംഗനാമണിമൗലിരത്നമാമവളുടെ ഭംഗികളുരചെയ്‌വനെന്നാലേ പണിയത്രേ വണ്ടാർ പൂങ്കഴലഴിച്ചിട്ടാലെന്തൊരു ചിത്രം

തണ്ടാർമാനിനി തന്റെ കാൽപുറവടിതൊടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/502&oldid=166416" എന്ന താളിൽനിന്ന് ശേഖരിച്ചത്