താൾ:Pattukal vol-2 1927.pdf/500

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

                 നളൻകഥ                         499

പീഡയുണ്ടെന്നാൽ വിദ്യാഭ്യാസം കൊണ്ടെല്ലാവർക്കും മുട്ടമമാറില്ല മനമൊന്നിനാലാക്കുെന്നാൽ മുട്ടുമേ ശബ്ദം പഠിച്ചീടുമ്പോൾപദച്ഛേദം കത്തുമാറുണ്ടു തടുത്തീടുമാറതുമുണ്ടു പന്താടുവാനും വെള്ളം തടുപ്പാനായും ചിലർ ഉലച്ചിൽ രാജ്യത്തിങ്കലില്ലെന്നങ്ങതും ചൊല്ലാം ഉലഞ്ഞീടുമാറുണ്ടു കാറ്റിനാൽ മരങ്ങളും വിരണ്ടിട്ടോടുകംന്നതിലല്ലോ നിരുപിച്ചാൽ വിരളുമിരുൾ നാരിമാർ തലമുടി കണ്ടാൽ പീഡകൊണ്ടവൻ രാജ്യേ കരച്ചിലില്ല ചൊൽവാൻ വേഴാമ്പൽ കരയുമേ വരിഷംകറയുമ്പോൾ രാജ്യവും പരിപാലിച്ചീവണ്ണം തന്നെ നളൻ പൂജ്യനാമവൻ രാജ്യേ സ്വൈരമായിവാഴും കാലം രൂപയൗവനവിദ്യാസൽഗുണശീലംകൊണ്ടും സാരമാമൈശ്വയ്യാദി സൽഗുണങ്ങളെക്കൊണ്ടും യോഗ്യത നളനോളം മറ്റാർക്കുമില്ല ചൊൽവാൻ ോഗ്യന്മാരായ ജനമാനന്ദം പൂണ്ടു പാരം മാരസന്ാനിഭനായ വീരസേനജൻതന്റെ രൂപലാവണ്യവിദ്യയാദിസൽഗുണം കേട്ടു മന്നിടം തന്നിലുള്ള കന്യാരഞങ്ങളെല്ലാം കന്ദസായകാത്തി പൂണ്ടേറ്റവും പ്േമത്തോടെ സാരസേക്ഷണൻ നളൻ വരനായവരുവാനാ യാപാരമാഗ്രഹം പൂണ്ടു മരുവീടുന്ന കാലം കുണ്ഡിനപുരിയിങ്കലുണ്ടൊരു നരവരൻ

പണ്ഡിതനവൻ നാമം ഭിമരാജാവെന്നല്ലോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/500&oldid=166414" എന്ന താളിൽനിന്ന് ശേഖരിച്ചത്