ഐവർനാടകം
<poem>നിശ്ചലമതികളാകം മാത്ത്യന്മാരൂം രാമൻതാൻ നിന്നാരുളും പ്രേമോടത്തിങ്കൽ പ്രേമമോടവർ സ്തൂതിച്ചു നിൽക്കൂന്നേരം ആശ്രയാശൻ മൈഥിലിയെ കാഴ്ചയായി ആശയോടെ കൊണ്ടുവന്നു വമങ്ങിനിന്നാൻ ആശ്ചയ്യമാധുനികന്മാക്കണ്ടായവന്നു വാഹ്നിയെ പ്രതിപൂജിച്ചു രാമദേവൻ സീതയെ പരിഗ്രഹിച്ചു മോദത്തോടെ തല്പരം തമ്പിയോടൊന്നരുളി സീതാ അരുൾചെയ്തു സീതാ അനുജനോടപ്പോൾ അരികെ വന്നാലുമിഹ നീ വൈകാതെ അതുകേട്ടു തമ്പി തിരുമുമ്പിൽ ചെന്നു തൊഴുതു നിന്നപ്പോൾ അകലെ നിൽക്കെണ്ടെന്നുരച്ചു വൈദേഹി രാമദേവമനോധൈയ്യം വരുത്തവാൻ അനലനിലങ്ങു മുഴുകിവന്നേൻ ഞാൻ അനലന്നിന്ധനമായിതോ ഞാനെന്നു അറിവാൻവന്നെന്റെ തിരുമേനി നോക്കെ തിരുമേനി അടുത്തു ചെന്നു നോക്കി തമ്പി കാർ കൂന്തലഴിഞ്ഞുലഞ്ഞു മുഷിഞ്ഞിട്ടില്ല കമനിയ നിറമതിന്നു ഭംഗമില്ലാ കാതിലകൾക്കു പ്രഭയുമുണ്ടായില്ല ദേഹമേറ്റം ഭംഗിയോടെ ശോദിയ്കുന്നു കന്മഷമറ്റംഗമെല്ലാം പൊന്മയമായ്
പൊന്മയതിരുമേനിയിൻ ഭഗികണ്ടി മോദാൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.