താൾ:Pattukal vol-2 1927.pdf/485

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

<poem> അറിയിച്ചാരവസ്ഥയെല്ലാം താപമോടെ എന്നതിനാൽ ബ്രഹ്മാവും ദേവവ്രന്ദം അംബുധിതൻ തീരെ ചെന്നു സ്തുതിക്കയാലെ

അംബുജാക്ഷൻ മർത്തൃനായിപിറന്നു ഭ്രവിൽ 

ബാല്യകാലേ മുനിപിമ്പെ പോയനേരം അലറിവന്ന താടകയെ വധിച്ചു രാമൻ മുടക്കിയൊരു യാഗകർമ്മം നിവൃത്തിയാക്കി മുടക്കിയോരെ ഒടുക്കി യാഗം കഴിച്ചശേഷം ശാപമേറ്റു കല്ലായോരഹല്യ തന്റെ ശാപവും തീർത്തുടൻ പോയി മിഥില പുക്കു മിഥില പുക്കഹോ ധനുസ്സുടൻ മുറിച്ചഴകിൽ വേട്ടിതു ജനകജേ ഉടനെ പോരുമ്പോൾ പരശുരാമൻ വന്നെതിർത്തവനെയും ജയിച്ചുപിൻ അയോദ്ധ്യയിൽ ചെന്നു സുഖത്തോടെ വാണങ്ങിരിയ്ക്കും കാലത്തു ദശരഥൻ മകനഭിഷേകം കഴിപ്പാനാരംഭി- ച്ചവനിപാലനായിരുത്തുവാൻ മകലഭിഷേകം കഴിക്കരുതെന്നു ജനനി കൈകേയി മുടക്കിനാൾ അതു തരമെന്നങ്ങുറച്ചു രാഘവൻ വനവാസത്തിനായി പോയിതു അടവിയിൽ അവനിപാലൻ ഇരിക്കും കാലം ഭഗിനിയാകും ശുർപ്പണഖാ ചെന്നളപ്പേൾ കാന്തനാവാൻ രാമനെ വരിച്ചനേരം

എന്നുടയ സഹോദരനാം ലക്ഷ്മണൻതാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/485&oldid=166397" എന്ന താളിൽനിന്ന് ശേഖരിച്ചത്