453
ഐവർനാടകം
ക്ലേശിതപിതാവെ നീ ശരണം ഗംഗയോടണിവുറേറാരു നാഥ ലോകമൊക്കയ്ക്കും ജീവനെ പോററി ലോകനാഥന്റെ സീതയെത്തേടി ആഴിയെഴും ഞാൻ ചാടി വന്നയ്യോ കാണ്മാൻ യോഗമിനിയ്ക്കില്ലെ സ്വാമി രാമ രാമ ഹരേ പരമേശ കാമവൈരി ശരണം നമസ്തേ എന്നുചൊല്ലി വണങ്ങി സ്തുതിച്ചു അപ്പോൾ വായുവും വന്നു വഴികാട്ടി ചെന്നു സീതയെക്കണ്ടു ഹനൂമാൻ ശിംശപാവ്യക്ഷമൂലേ വസിയ്ക്കും നിർജ്ജരാംഗിയെക്കണ്ടു കൈകൂപ്പി കാണ്ടവനും വൃക്ഷമേറിയിരിയ്ക്കുന്നേരം കാളമേഘവടിവൊത്തരാവണൻതാൻ വരവുതാനും കണ്ടുടനെ മാരുതിയും ഉടനുടനെ വാദ്യമടിച്ചലംകരിച്ചു ചെണ്ടകുഴൽ ചേർങ്ങല തുടിയും വീണ തപ്പുതാളമാലവട്ടംവീശിക്കൊണ്ടു ഉർവശിമാരുലകിൽ വന്ന ദേവസ്ത്രീകൾ രാവണന്റെ ഭൃത്യരായിമരുവുന്നൊരു ഈവക കണ്ടനുമാനും ഭീതീപൂണ്ടു അകലെ നിന്നിട്ടസുരൻതാനുരചെയ്തപ്പോൾ അണഞ്ഞസുരനുമുരചെയ്തീടിനാ
നടുത്തണി മുലപുണരുവാൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.