താൾ:Pattukal vol-2 1927.pdf/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> 419

   ഭീമൻകഥ

പ്രാണരക്ഷാർത്ഥം ചെയ്യുന്ന ജനം മാതാവിനു തുല്യമമ്മേ ഉള്ളിലെ വേദനകൊണ്ടു പൊറു- പ്പണ്ടായി ഭേദം മകനെ നല്ലരു മേലിൽ വരേണം നിങ്ങൾ- ക്കല്ലതയില്ല പറവാൻ നാരായണനെന്നു ചൊല്ലി നാരി- ഖേദവുമുള്ളിലടക്കി വിപ്രരെ രക്ഷിപ്പതിന്നു തന്റെ പുത്രനെക്കണ്ടു പറഞ്ഞു- വീരൻ ബകന്തന്നുപദ്രം വിപ്ര- രോടുള്ളഹംമതിയെല്ലാം ധമ്മജനാദിയായുള്ള സുത- ന്മാരോടു ചൊല്ലി മാതാവും അഗ്രജനാകുന്ന പുത്രനപ്പോ- ളഗ്രേയനുവാദം നൽകി മുക്തി വരുത്തേണമെന്നു തന്റെ ഭിമനെക്കണ്ടു പറഞ്ഞ മാതാവു ചൊന്നതു കേട്ടു ഭീമനാരെന്നും ചൊല്ലി നടന്നു വേദന കൂടാതെ ചെന്നു ഭീമൻ വേദിയരോടു പറഞ്ഞു കന്മഷം പൂണ്ടസുരനു നിങ്ങ- ളുമ്മാൻ ശ്രമിച്ചതെപ്പേരും എന്നുടെ പറ്റിൽത്തരിക പക്ഷെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/421&oldid=166337" എന്ന താളിൽനിന്ന് ശേഖരിച്ചത്