താൾ:Pattukal vol-2 1927.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> 416

പാട്ടുകൾ

വേദനയോടുപറഞ്ഞു ഇഗ്രാമത്തിൽ പ്രഭയോടെ ഞങ്ങൾ സ്വൈരമായ് വാഴുന്നകാലം എങ്ങുന്നു വന്നോരസുരൻ ആർക്കും ധാരണയില്ല മാതാവേ ബ്രാഹ്മണരൊക്കെക്കുളിപ്പാൻചിറ- തന്നിലിറങ്ങിയ നേരം ഊരിൽക്കടന്നവൻ വന്നു ചില ഉണ്ണികളേയും ഭുജിച്ചു ഗോക്കളെയെക്കവെ കൊന്നു തിന്നു വൃദ്ധരാം വിപ്രരെക്കൊന്നു അന്തണസ്ത്രീകളെക്കൊന്നു ഞ‌ങ്ങൾ- ക്കത്തൽ വരുത്തിയസുരൻ അ‌ഞ്ചു ദിവസമിങ്ങിനെയവൻ ചഞ്ചലം കൂടാതെ ചെയ്താൻ അഞ്ചാമഹാവായസുരാ ഞങ്ങൾ ചൊല്ലുന്ന വാക്കുകൾ കേൾക്ക ഒന്നാലെ കൊന്നു മുടിച്ചാൽ പിന്നെ ഉമ്മാൻ നിനക്കെന്തു കൊറ്റു വിപ്രവചനങ്ങൾ കേട്ടു ബകൻ തൽപ്രസാദം നിറഞ്ഞുള്ളിൽ അപ്പോൾ പറഞ്ഞസുരേശൻ ദിനം നിത്യവുമുള്ള കണക്കെ ആയിരം നാഴിയരിയും അഴ- കോടിതു വച്ചു ചമച്ചു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/418&oldid=166333" എന്ന താളിൽനിന്ന് ശേഖരിച്ചത്