ഭീമന്റെകഥ 407
അങ്ങിനെയാമെന്നു ചൊല്ലി ഭീമ-
സേനനു സമ്മതമായി
നിത്യം കുളിപ്പതിനുളള വെളളം
കാചേണമ്നന്നു പറഞ്ഞു,
ഊറ്റമായുളെളാരു ചെമ്പു ഭീമ-
സേനന്റ പറ്റിൽക്കൊടുത്തൂ
ബാലകൻ ചെമ്പങ്ങെടുത്തു മട-
പ്പളളീമറമതിൽപുക്കു
ചെപ്പുകുടം രണ്ടെടുത്തൂ വെളളം
കോരരിച്ചെരിഞ്ഞു നിറച്ചു
അഗ്നിയും കത്തിച്ചു നന്നായ് വെളളം
കാഞ്ഞു തിളച്ചുതൂടങ്ങി
പോരിക വേഗം കുളിപ്പാൻ വിന-
നാഴിക തെറ്റരുതൊട്ടും
പോരാൻ മടിയുണ്ടെനേനാകിൽ പ്രാണ-
നാഥേ വിരവിലെടുപ്പൻ
എന്നു പറഞ്ഞുടൻ ഭീമമൻ വേഗം
കാൽകരം കൂട്ടിപ്പിടിച്ചു
മെല്ലെയവിടെന്നെടൂത്തൂ തിള-
വെളളത്തിലിട്ടൊന്നുലച്ചു
അസ്ഥിയുമൊക്കെ മുറിഞ്ഞു അവൾ
മൃത്യുവശഗതയായി
ചത്തെന്നു കണ്ടൊരു നേരം ഭീമൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.