താൾ:Pattukal vol-2 1927.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാരണത്തികവി 397
കായമില്ലാപുള്ളി മാങ്കളിത്തു് ഇപ്പാരി പുള്ളെരറിന്തിടുകി ഇച്ചം ചിന്നാളർ വന്ത വളന്തിടുമൊ ഇപ്പെരുക്കേണി കാണുംമുന്നെ ഉടലാടി കുമ്മിയിട്ടാട്ടുങ്കൊടി തപ്പാതെ കാടകം ഊടറിന്താതരം താനവർ മാമ്പെടും കാടിളക്കി ഒപ്പേരും മക്കെണി കാണുംമുന്നെ ഉടലാടി കുമ്മിയിട്ടാട്ടുങ്കൊടി സുഖം സുഖിത്ത സുഖമെടുത്താസുഖമൊക്കെയുംമറന്തീടുമേആകെക്കളിന്തസുഖമെടുത്താൽഅണുവോളമൊന്നും ഫലം വരാമെ കൂടകം വിട്ട കുയിൽ പറന്താൽ കുയിലുണ്ടോ കൂടോടണഞ്ഞിടുന്നു കാടകം വിട്ടു കര മറന്ന കമ്പി- കാരിയം പിന്നെ ഫലം വരുമോ പാടുന്ന മാത്രംവരം വരുത്തി വരം വരുത്തി പോരു ആടി കുമ്മിയിട്ടാട്ടുങ്കൊടി
           കുമ്മിയടിപ്പാട്ടു സമാപ്തം

             വാരണത്തിൻ കവി

വാരണത്തിലൻ വടിവുടയാപതിനാർ പൊറ്റി വാണരുളീട്ടെന്നുടെ ഹൃദയം തന്നിൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/399&oldid=166312" എന്ന താളിൽനിന്ന് ശേഖരിച്ചത്