താൾ:Pattukal vol-2 1927.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 പാട്ടുകൾ 396
കൊഞ്ചിപ്പണികൊരു കൂടതിലെ അഞ്ചാഭരണം കൂടിന പൊൻനിറവും പളങ്കം ആനന്തരകൂടാരം ലംഘിച്ചീടും കച്ചപണിയകത്തിലിരന്ത താരാളപക്ഷി വിറന്തിടാമേൽ കെഞ്ചി പിടുത്തതിനെ വളർത്തീടുകിൽ കോവിലകം പൂകിന്താടുമയ്യാ അയ്യാറുകൂടകത്തി ഇരുന്ത് ആനന്തപക്ഷിനേയും പിടുത്ത് അയ്യായറു കുപ്പിയിൽ പാൽകെടുത്തു് ആനന്തപക്ഷിനേയും വളർത്തി തൂയ്യാറുക്കുള്ളെകത്തി തുണുതന്നിൽ തുങ്കിന വെങ്കയർ തൊണിത്ത അയ്യാറുക്കുള്ളകത്തിൽ ഇരുന്തഅവൾ ആടികുമ്മിയിട്ടാട്ടുങ്കൊടി പണ്ടാറപ്പെട്ടി തുറന്തതിലെ പത്തട്ടടിച്ച പതക്കമിട്ടു തണ്ടാരം കൊണ്ടുള്ള മൂടിയിട്ടു തരംതാനറിഞ്ഞൊരു ചിക്കെയിട്ടു തണ്ടാരെചെന്നു തുറന്തിടുകിൽ കച്ചോടപ്പെട്ടി തുറന്തിടുമെഓരായകണ്ടം നീ ആടിനിണ്ടാൽ ഉയിറാടിക്കുമ്മിയിട്ടാടുങ്കൊടി കപ്പാരിയെന്നൊരു കാടകമെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/398&oldid=166311" എന്ന താളിൽനിന്ന് ശേഖരിച്ചത്