താൾ:Pattukal vol-2 1927.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വള്ളൊക്കവി 393
ഒന്നായ കണ്ടത്തിൽ മൂന്നാക്കി മാടി മൂന്നിലും ഓരോരോ വിത്തും വിതൊച്ചൻ കുന്നും കഴിയും തടവും നികത്തുവാകൂറുള്ളവരണ്ടേങ്ങമ്പത്തോരിവർ എന്നാലിരുവരും ഐവരും കൂടി എട്ടും തൊഴുത്തിലെ കന്നുംതെളിച്ചു പട്ടാങ്ങുചൊൽവാൻ പഴവുള്ളൊനാരു പണ്ടെൻ പുരക്കൽ ഞാൻ പോകാന്നനിന്തെൻ ഓങ്കാരതണ്ടതു ഓങ്കാരമാന ഓരെട്ടെഴുത്തെന്നതു തോന്നി ഓങ്കാരവള്ളൊത്തി വള്ളൊനെ കാണാഞ്ഞു ആരാഞ്ഞു തേടി നടക്കുന്നോകരെങ്ങും ഓങ്കാരവള്ളൊനർ തന്നോടു ചേരുവാൻ ആടിപെരുവഴി ചൊല്ലെന്നൊടിന്തെൻ അവറ്റിൻക്കരെ താമരപൊയ്കയിൽ ആറ്റും മറുകരെ ചെല്ലരുതാർക്കും ആറ്റുവേർവിണു മുഴുന്താരി ആറ്റിൽ നവൂറ്റുവാർ കൂട്ടരും വീഴ്ത്താരി ആറ്റിൽ ഇത്തിരെ ആഴം പെരുതായൊരാറ്റിൽ ഈവണ്ണം നീന്തിക്കരയേറ്റിക്കൊള്ലാം അല്ലചെല്ലഞ്ചു മറിന്തവയോ നീ നാതോറും നോക്കുകിൽ കാണാനിയാർക്കും പണ്ടത്തിനോടെ മുതൽക്കെട്ടി വെപ്പാൻ കയ്ക്കാണം കെട്ടുവാൻ പിന്നെയുമുണ്ടു എല്ലാം തടത്തിൽ എളമുളയാണ്ടാൽ
                             60*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/395&oldid=166308" എന്ന താളിൽനിന്ന് ശേഖരിച്ചത്