Jump to content

താൾ:Pattukal vol-2 1927.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

392 പാട്ടുകൾ
നേരത്തെ കൊണ്ടായി മുളക്കാൻ പൊനിന്തെൻ എട്ടുതൊഴുത്തിലെ കന്നും തെളിച്ചെൻ എണ്ണാം പുരെക്കിൽ തൊഴുത്തിലും ചെന്നേൻ കെട്ടുകഴിക്കുംകണക്കു പുലവർ കാണാഞ്ഞു തേടി നടക്കുന്നോരെങ്ങും വെട്ടാവെളിച്ചത്തു നില്ക്കുന്നവറ്റെ വേറെ തെളിച്ചങ്ങൊരു വഴി കൂട്ടി പട്ടാങ്ങചൊൽവാൻ പഴെവള്ളോനാരു പണ്ടെൻപുരക്കൽ ഞാൻ പോകുന്ന നിയ്യെൻ ഏണമുരുകുന്നൊരിന്തെയെ കാണാഞ്ഞു ഏതു വഴിയെന്നറിയുന്നതില്ലെ നാർ വഴിയെപോയി വായിപ്പോരെന്നെ പോമിയെക്കാവലൊഴിഞ്ഞേ ഞാനുള്ളൂ ചേനകണക്കും ചെറുമീനും കള്ളും ശേഷം വെളിംചെമ്പും വെച്ചുകഴിച്ചേൻ ആനന്തവള്ളോനാർ തന്നോടു ചേരുവാൻ ആദിപെരുവഴി ചൊല്ലെന്നോടിന്തെൻ ഐമ്പത്തൊരുനാഴി നെല്ലുണ്ടു മാടിൽ അഞ്ഞാഴി നെല്ലു പുരക്കലുമുണ്ടെൻ മുമ്പിൽ പിടുത്താളു മുന്നാഴി പോരും പിന്നെ ഇരുനാഴി കൂടെക്കിടച്ചെൻ ഒമ്പതുനാഴിനെൽ ആണിച്ചാൽ കൊയ്യ്തേൻ ഒന്നേനിടമഴി എണ്ണാഴി പോരും വമ്പിച്ച നാഴിനെൽ കയ്യിൽ പിടിച്ചാൽ വള്ളോനു കൊണ്ടോയ്കൊടുക്കാൻ പൊനിന്തെൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/394&oldid=166307" എന്ന താളിൽനിന്ന് ശേഖരിച്ചത്