താൾ:Pattukal vol-2 1927.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

388 പാട്ടുകൾ
വേട്ടുപരിശൊടു പോയവർകൾ ഹരിയോഹരായിതന്നെ (അഴകൊടു കുംഭഗ്രഹം അഴകൊടു ചെന്നുപുക്കെ അറിയാതെ ശോകമേടു മണിമംഗല്യവും പുകിന്റെ അണചായലമ്മ കുന്തി എതിരേറ്റഅകത്തുകൊണ്ട് അമ്മപറഞ്ഞു മക്കളൈവരും മാലവെച്ചെ അന്നുവിളിച്ചു പഞ്ചദ്രൌപതിയെന്നു നാമം മഴകൊടു ധൃഷ്ടദ്യുമ്നൻ പരിശൊടു തെരുമേറി പരിതാപമച്ചിനുള്ളിലതിനാലെ പോയിവേഗം.

അതി പാഞ്ചാലീസ്വയംവരം
സമാപ്തം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/390&oldid=166303" എന്ന താളിൽനിന്ന് ശേഖരിച്ചത്