താൾ:Pattukal vol-2 1927.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിഷ്ണുനാമാവലി

ചന്ദ്രകശേഖരഗോവിന്ദ മന്ദ്രഗുണാർണ്ണവ ഗോവിന്ദ
ചന്ദ്രകശേഖരമന്ദ്രഗുണാർണ്ണവസാന്ദ്രകൃപാലയ ഗോവിന്ദ
ഛന്ദോവിഗ്രഹ ഗോവിന്ദ നാന്ദകഭൂഷണ ഗോവിന്ദ
ഛന്ദോവിഗ്രഹ നാന്ദകഭൂഷണ ബൃന്ദാരകനുത ഗോവിന്ദ
ജലജവിലോചന ഗോവിന്ദ ജലധിസുതാവര ഗോവിന്ദ
ജലജവിലോചന ജലധിസുതാവര ഖലജനമാരണ ഗോവിന്ദ
ഝഷവിഗ്രഹധര ഗോവിന്ദ വിഷധരമർദ്ദന ഗോവിന്ദ
ഝഷവിഗ്രഹധര വിഷധരമർദ്ദന വൃഷപരിപാലക ഗോവിന്ദ
ജ്ഞനകളേബര ഗോവിന്ദ ദീനജനാശ്രയ ഗോവിന്ദ
ജ്ഞനകളേബരദീനജനാശ്രയ മാനവിവർജ്ജിത ഗോവിന്ദ
ടങ്കായുധസഖ ഗോവിന്ദ പങ്കേരുഹമുഖ ഗോവിന്ദ
ടങ്കായുധസഖപങ്കേരുഹമുഖസങ്കടനാശനഗോവിന്ദ
ഠാദിമമന്ത്രഗ ഗോവിന്ദ നോദിതരിപുകുല ഗോവിന്ദ
ഠാദിമമന്ത്രഗ നോദിതരിപുകുലമോദിതമുനികുല ഗോവിന്ദ
ഡമരുരവപ്രിയ ഗോവിന്ദ സമരജിതാസുര ഗോവിന്ദ
ഡമരുരവപ്രിയ സമരജിതാസുരശമധനപൂജിത ഗോവിന്ദ
ഢക്കാബോധിത ഗോവിന്ദ ദുഷ്കലിമലഹര ഗോവിന്ദ
ഢക്കാബോധിത ദുഷ്കലിമലഹരകല്കിവപുർദ്ധര ഗോവിന്ദ
തത്വാന്തരഗത ഗോവിന്ദ സത്വഗുണാത്മക ഗോവിന്ദ
തത്വാന്തരഗത സത്വഗുണാത്മകയാത്വന്തകഭുജ ഗോവിന്ദ
സ്ഥവിരജനപ്രിയ ഗോവിന്ദ രവികുലനന്ദന ഗോവിന്ദ
സ്ഥവിരജനപ്രിയ രവികുലനന്ദന ഹവിരശനപ്രിയ ഗോവിന്ദ













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/352&oldid=166283" എന്ന താളിൽനിന്ന് ശേഖരിച്ചത്