താൾ:Pattukal vol-2 1927.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

25

                           കുചേലവ്രത്തം

കണ്ടാലെത്രയും നന്നായിട്ടണ്ണററിട്ടമ്പാടിയി- ലുണ്ടായിരുന്നൊരു ഗോപിമാരിലുണ്ണിയാം തണ്ടാരമ്പൻ പിതാവിനെ തെണ്ടിച്ചെന്നു പുണരാതെ രണ്ടൊ നാലൊ നാരിമാരുണ്ടായിരിക്കിലാം പാട്ടിലിന്നിക്കഥയൊട്ടും പറയാതെ കണ്ടൊഴിച്ചാൽ പാപവും ഗോപസീ കളുടെ ശാപവുമുണ്ടാം പാട്ടിലുളള കുലവിദ്യകൊണ്ടു പരമാത്മാവിന്റെ പദം പ്രാപിച്ച കൂട്ടത്തെ മറന്നൊന്നാമൊ ത്രിവിക്രമൻ മഥുരയ്കൂ ചെല്ലന്നേരമഗതിയാം ത്രിവിക്രയെക്കണ്ട കൂനും നിവൃത്തൂ വേഗാൽ അവക്രയാകിയെന്നല്ല മാറൊത്ത മങ്കയെക്കാളും അവൾക്കഴകേററി വച്ചതെന്ത ന്നിരിപ്പു കംസനെ മഞ്ചത്തീന്നുന്തി കാതം വഴി ദൂരത്തിട്ടി ഹിംസിച്ചിട്ടും വൈരെമാടുങാഞിട്ടൊടുക്കു ഹംസത്തിങ്ക ലിട്ടിച്ച സർവ്വസാകഷിയായിരിക്കും പുസാം ഭകതി ചെയതലില്ല കൃപർക്കും മററും മാതുലനെക്കൊന്നവരൻ താതനെ നാടുവാഴിയും മാതാപിതാക്കന്മാരെയുമഴിച്ചുവിട്ടു മാധവനുഗ്രസേനന്റെ ഭൃത്യനെന്ന ഭാവം ഭക്ത- ബാ ന്ധ വന്നതമ്മാവനെ മറപ്പാൻ മൂലും അന്തകനെ ജയിച്ചിട്ടു ചത്ത പുത്രനെ കൊണ്ടന്നു സന്തോഷിപ്പിച്ചിട്ടു സാ പനിക്കു ചെമ്മെ ചെന്താമരക്കണ്ണൻ ഗുരുദക്ഷിണ ചെയതതാക്കാനും ചിന്തിക്കാകുന്ന കായ്യമൊ നിരുപിച്ചാലും

പതിനെട്ടു വട്ടം ജരാസന്ധനോടു പടവെട്ടി-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/33&oldid=166264" എന്ന താളിൽനിന്ന് ശേഖരിച്ചത്