താൾ:Pattukal vol-2 1927.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

24

  പാട്ടുകൾ

കൊണ്ടുചിലേടത്തു വേണ്ടിവരും കൈതവം പിള്ളയായിട്ടു പിറന്ന വീണപ്പൊഴേ തുടങ്ങിയ കള്ളവിദ്യശംബര ശരമേൽപ്പോളം ഉള്ളുയർന്നഭക്തിയോടു ചിന്തിപ്പോരെ കാത്തുകൊള്ളും ഉള്ളതു ചെയ്യുന്നേരം പുഞ്ചിരിതുകും വീരദരോതവും വല്ലനേരും നടിക്കുന്നേരവും ശ്രീരാമ കൂട്ടിരുന്നാലൊരു കാർയ്യവും തീരുന്ന കാലമല്ലിപ്പോഴെന്നായിട്ടിരിക്കും ക്രഷ്ണൻ തീരറ്റ കാപട്യം കൊണ്ടു കളിച്ചതെല്ലാം മണ്ണുതിന്നു മകനെന്നു കേട്ടിട്ടമ്മ കോപിച്ചപ്പോൾ ഉണ്ണിക്രഷ്ണൻ വാപൊളിച്ചീട്ടുലകീരേഴും കണ്ണികാട്ടി മായകൊണ്ടു മോഹിപ്പിച്ച നേരംതന്നെ കണ്ണൻ കെട്ടിക്കേറിക്കൊണ്ടു മുലകുടിച്ചു വെണ്ണകട്ടുതിന്നും വേശ്യമാർക്കും കൂലിവേലചെയ്തും വിണ്ണോടൊക്കും വ്രജവീടുതോറും നടന്നും തണ്ണകരുസ്കരംകൊണ്ടു നാൽമുഖനെ കരയിച്ചു വർണ്ണിപ്പാനിന്നതില്പരമുണ്ടോ വൈഭവം കുന്നെടുത്തു കുടയാക്കീട്ടഹോരാത്രം മുഴുവനും നിന്നു കുഞ്ഞിക്രഷ്ണൻ നിജ പശുമേയുവാൻ ഒന്നൊഴിയാതെ പാലിച്ചു കല്പാന്തമേഘങ്ങളിന്ദ്രൻ ചൊന്നവണ്ണംവർഷിച്ചവരൊതുങ്ങി വാങ്ങി എന്നെക്കുമെൻ ഗർവ്വുവച്ചു വട്ടംവഴുക്കൊല്ലാ ക്രഷ്ണ കൊന്നേയ്ക്കെല്ലാം ഭഗവാനെ ഭജേഭവന്തം എന്നീവണ്ണമാവലാധി പറവൂതം ചെയ്തവജ്രി

വന്നുവണങ്ങീടു വീണു നമസ്കരിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/32&oldid=166253" എന്ന താളിൽനിന്ന് ശേഖരിച്ചത്