താൾ:Pattukal vol-2 1927.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശീലാവതി

285


സത്തമനാമത്രിയോടും
ശീലാവതി വരനോടും ചേർന്ന
ലീലാദികർമ്മങ്ങൾ ചെയ്തു
യാഗാദികർമ്മങ്ങൾ ചെയ്തു-ബഹു
ഭോഗാനുകൂലം വസിച്ചു
ഇക്കഥാനിത്യവും ഭക്ത്യാ-ചൊല്ലു
ന്നോർക്കുമതു കേൾക്കുന്നോർക്കും
സന്തതിയും നേടുമംഗ-ല്യവും
സമ്പത്തുമേറ്റമതുണ്ടാം
ഇത്ഥമനുഗ്രഹം ചെയതു-കിളി
ചിത്തസുഖേന വസിച്ചു.

ശീലാവതിപ്പാട്ടു സമാപൂം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/288&oldid=166218" എന്ന താളിൽനിന്ന് ശേഖരിച്ചത്