Jump to content

താൾ:Pattukal vol-2 1927.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
254
പാട്ടുകൾ

തുംഗപരാക്രമനാകിയ നിന്നെ കണ്മതിനത്രെ
                                     (തൈ തൈ
ഇങ്ങിനെ ഞാനുമനിഷ്ഠിച്ചെന്നു ധരിച്ചീടേണം
പാർത്ഥാ നിന്റെ മനോഹിതമായൊരു പാശുപതാസ്ത്രം
                                     (തൈ തൈ
പാർത്ഥിടാതെ തരുന്നുണ്ടിഹ നീ ഖേദിക്കണ്ട കുരുവീര
ധനഞ്ജയ കേൾ മമ പാശുപതാസ്ത്രം തൈ തൈ
രിപുകുലമാകിന വിപത്തിന്നൊരു ദഹനനുതന്നെ
പരമേശ്വരനിദമരുളിചെയ്തഥ വരവും നൽകി
                                      (തൈ തൈ
പരിചൊടു പാർവതിയോടുംകൂടിമറിഞ്ഞിതുമെല്ലെ
വേടയുദ്ധം പാട്ടു
                                          (സമാപ്തം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/258&oldid=166188" എന്ന താളിൽനിന്ന് ശേഖരിച്ചത്