Jump to content

താൾ:Pattukal vol-2 1927.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
251
വേടയുദ്ധം

ക്ഷൌരക്കാരനു കാശുകൊടുപ്പാൻ വകയില്ലാഞ്ഞിടത്രേ
തലയിൽ ജടയും കെട്ടിക്കൊണ്ടു നടന്നീടുന്നു
ശൌചാടികളും തീണ്ടലുമില്ലൊരു മാനവുമില്ലാത്തവനെ
പഴുതേനിന്നു ഭജിക്കുന്നെന്തിനു പോയാലും നീ

പൊറുത്തു കുൂടാതുള്ളെരു വാക്കുകൾ

ശ്രവിച്ചനേരം കോപം മുഴുത്തു വേഗാലെടുത്തു
ബാണം തൊടുത്തു പാർത്ഥൻ
ക്ഷണത്തിലപ്പോളെടുത്തു
ബാണംതൊടുത്തു വേടനപ്പോൾ
കടുപ്പമോടങ്ങടുത്തു യുദ്ധം തുടങ്ങി നേരെ
മടുക്കമില്ലാതുള്ള ശരങ്ങൾ തൊടു്ത്തയച്ചു പാർത്ഥൻ
തടുത്തുകൂടാ നമുക്കെുമെന്നങ്ങുറച്ചു ശുലീ
കിരീടിതന്നുടെ ശരങ്ങളീൽ ശിവശരീരമെല്ലാം കീറി
ഗിരീശകന്യക ശപിച്ചു ബാണമിതൊടുങ്ങുകെന്നു

ധനഞ്ജയൻ നിരശരങ്ങളെല്ലാമൊടുങ്ങിയപ്പോൾ

തന്റെ ധനുസ്സുകൊണ്ടൊന്നടിച്ചുവേടൻ ശിരസ്സുതന്നിൽ
അടിച്ചനേരം പിടിച്ചചാപമിതൊളിച്ചുഗംഗയങ്ങു
കൊടുത്തു മുഷ്ടികൾ ചുരുട്ടി വിജയൻ കിരാതനെ താൻ
ഇടിയ്ക്കയും പുനരടിയ്ക്കയും ബത പിടിച്ചു വിണും തമ്മിൽ
തടുക്കയും പുനരിടിയ്ക്കയും രണമതീവ ഘോരം
ഹരന്റെ തല്ലും ചവിട്ടുമേറ്റഥ തളർന്നുവീണു മെല്ലെ
കരംപിടിചുടനെറിഞ്ഞു ൫മൌ പതിച്ചു പ൪ത്ഥൻ

ഏവം തങ്ങളിലുള്ളയുദ്ധസമയേ

കാട്ടാളരാജൻ ശിവൻ
ദേവേന്ദ്രാത്മജനെച്ചഴറ്രിയുടനേ

മേല്പോട്ടെറിഞ്ഞീടിനാൻ

251
വേടയുദ്ധം

ക്ഷൌരക്കാരനു കാശുകൊടുപ്പാൻ വകയില്ലാഞ്ഞിടത്രേ
തലയിൽ ജടയും കെട്ടിക്കൊണ്ടു നടന്നീടുന്നു
ശൌചാടികളും തീണ്ടലുമില്ലൊരു മാനവുമില്ലാത്തവനെ
പഴുതേനിന്നു ഭജിക്കുന്നെന്തിനു പോയാലും നീ
പൊറുത്തു കുടാതുള്ളെരു വാക്കുകൾ
ശ്രവിച്ചനേരം കോപം മുഴുത്തു വേഗാലെടുത്തു
ബാണം തൊടുത്തു പാർത്ഥൻ
ക്ഷണത്തിലപ്പോളെടുത്തു ശുലീ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/255&oldid=151924" എന്ന താളിൽനിന്ന് ശേഖരിച്ചത്