ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
63 ദിച്ചു . " പേടിക്കേണ്ട" എന്ന് മാത്രം പറഞ്ഞുകൊണ്ടു രാഘവൻ വടവും വാങ്ങി വീണ്ടും നദിയിലിറങ്ങി നീന്തി. ഇത്തവണ വടം കൂടി ഉണ്ടായിരുന്നതുകൊണ്ട് , രാഘവൻ കുറെ പ്രയാസപ്പെട്ടാണ് മറുകര പറ്റിയത് . രാഘവൻ നദിയിൽ ചാടിയതുമുതൽ മറുകര പറ്റി മടങ്ങിവരുന്നതുവരെയുള്ള ശങ്കുവിന്റെ നിലയും തീപ്പൊരി പറക്കുന്നുവോ എന്ന് തോന്നുംവണ്ണമുള്ള അവന്റെ നോട്ടവും കാണേണ്ടതുതന്നെയായിരുന്നു . രാഘവൻ വടത്തിന്റെ