താൾ:Pancharathram Nadakam 1928.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പഞ്ചരാ ത്രംനാടകം അസ്മാധീനം ക്ഷത്രിയന്മാക്കു നേട്ടം ; പുത്രന്മാക്കായക്കെട്ടിവെച്ചാലബദ്ധം വിത്തം സവം വിപ്രരിൽച്ചേത്തു ഭൂപൻ പുത്രന്മാക്കായ് നൽകണം വില്ലുമാത്രം. രാ ശകുനി:- ശരിയാണ്, ഗംഗാസ്പശം കൊണ്ടു നിർമ്മ ലാംഗനായ അംഗരാജാവു പറഞ്ഞത്. കൻ: ഇക്ഷ്വാകു,ശയ്യാതി,യയാതി, രാമൻ, മാന്ധാതൃനാഭാഗനഗാംബരീഷർ സമ്പന്നര്മന്നർമരിയ്ക്കിലും, ഹാ, ജീവിച്ചിരിയ്ക്കുന്നു മുഖങ്ങളാലേ (12) എല്ലാവരും:- ഗാന്ധാരീനന്ദന, ഭാമൃ്യംകൊണ്ടു ഭ വാൻ യാഗം കഴിഞ്ഞു ശോഭിയ്ക്കുന്നു. ദുയോധനൻ:- ഞാൻ അനുഗ്രഹിയ്ക്കപ്പെട്ടു. ചായ, ഞാൻ വന്ദ സ്കൂന്നു. റ്റേ ണർ:- ഉണ്ണി, വരും വരു ഇതു ക്രമപ്രകാര മായില്ല. ദുഃയ്യാധനൻ:- എങ്ങിനെയാണ് ക്രമാ ദ്രോണർ:_ ഭവാൻ കാണുന്നില്ലേ? നരാവതാരമാന്നോരീ ളൂവതത്തെ നമീബ്ലെടോ! പ ർ . അസ്രോധീനം=അമ്പീശ കീഴിൽ. [ ക്ഷത്രിയൻ യുദ്ധംചെയ്ത സവാരിക്കണമെന്നർത്ഥം)












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pancharathram_Nadakam_1928.pdf/15&oldid=207898" എന്ന താളിൽനിന്ന് ശേഖരിച്ചത്