താൾ:Padya padavali 7 1920.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦൦
പദ്യപാഠാവലി-ഏഴാംഭാഗം

 പാണികൾക്കീടുന്നോരാനന്ദംപൂരിച്ചു
 വാണിടവേണമേദൈവമേഞാൻ!

കൃഷ്ണഗാഥ ചെറുശ്ശേരിനംപൂരി





൩൮


കാരുണ്യം




 1 കാരുണ്യമാകുന്നഗുണംബലത്താ-
 ലാകൃഷ്ടമായീടുവതല്ലനൂനം,
 മേൽനിന്നുകീഴോട്ടതുശാന്തമായ
 വർഷംകണക്കെപൊഴിയുന്നതത്രേ
 2 അതീയമഹാത്മ്യമൊടായതിങ്ക-
 ലനുഗ്രഹംരണ്ടുവിളങ്ങിടുന്നു;
 ഒന്നായതേകുന്നൊരുപൂരുഷന്നും
 മറ്റേതതേൽക്കുന്നവനുംലഭിപ്പൂ.
 3 പ്രഭാവമേറുന്നമഹാജനത്തിൽ
 പ്രഭാവമേറുന്നതതിന്നുപാരം,
 പ്രതാപവാനാകിയസാൎവഭൗമ-
 ന്നതാണുരമ്യംമകുടത്തിനേക്കാൾ
 4 പ്രതാപഭാരത്തിനു ചിഹ്നമായി-
 ദുരാദരങ്ങൾക്കുനിവാസമാകും
 അവന്റെചെങ്കോലിഹകാട്ടിടുന്നു.
 നിരന്തരംലൗകികമായശക്തി.

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/74&oldid=205873" എന്ന താളിൽനിന്ന് ശേഖരിച്ചത്