താൾ:Padya padavali 7 1920.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൭
ഒരു സൽക്കവിയുടെ ചരമഗതി

ധൎമ്മശ്രദ്ധനിനക്കില്ലിങ്ങില്ലൊരൎത്ഥവ്യവസ്ഥയും
ഇന്ദ്രിയാകൃഷ്യമാണെൻനീകാമവൃദ്ധൻനരേശ്വര!
സൎവജ്ഞതാരയെന്നോടുചൊന്നല്ലൊ സത്യമാംഹിതം
മൊഢ്യത്താലതുകൂട്ടാക്കാതന്തകന്നടിപെട്ടുപോയ്
സനാഥയല്ലകാകൽസ്ഥ!ഭൂമിനീയായനാഥനാൽ
ധൂൎത്തഭൎത്താവിനാൽശീലംനല്ലോരംഗനപോലവേ
ശഠൻ,ദ്രോഹപരൻ,ശാന്തനെന്നുനടിപ്പവൻ
യോഗ്യനാകുംദശരഥനെങ്ങിനേതീൎന്നുപാപിനീ!
മൎയ്യാദച്ചങ്ങലയറു,ത്താൎയ്യധൎമ്മംകവിച്ചഹോ
ധൎമ്മത്തോട്ടികളഞ്ഞെന്നെക്കൊന്നുരാമമതംഗജം!
കാണേനിന്നെന്നൊടടലിൽപോർചെയ്തെങ്കിൽ നൃപാത്മജ
കാലദേവനെനീയിന്നുകണ്ടേനെഞാൻവധിക്കയാൽ
പോരിൽകാണാതെനിന്നല്ലോകൊന്നൂദുർദ്ധൎഷനെന്നെനീ
കുടിച്ചുവീണുറങ്ങുന്നനരനെപ്പാമ്പുപോലവേ.

വാത്മീകിരാമായണതർജിമ

വള്ളത്തോൾനാരായണമേനോൻ





൩൭


ഒരു സൽക്കവിയുടെ ചരമഗതി


[കൃഷ്ണഗാഥയുണ്ടാക്കിയ ചെറുശ്ശേരിനമ്പൂരി മരണാനന്തരം തന്റെ ആത്മാവിന്റെ ഗതിയെപ്പറ്റി ചിന്തിക്കുന്നതു്]
 തേടിവന്നീടുന്ന കൈടഭവൈരിതൻ
 കേടറ്റദൂതന്മാർപിന്നാലെപോയ്

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/71&oldid=205750" എന്ന താളിൽനിന്ന് ശേഖരിച്ചത്