താൾ:Padya padavali 7 1920.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൫
രാമോപാലംഭം

 താഴത്തുഭാഗത്തുവീണുകിടക്കുന്ന
 വാഴപ്പഴംകൊണ്ടുമൂടിമഹീതലം
 പാഴറ്റപട്ടുവിരിച്ചകണക്കിനേ
 വാഴയ്ക്കുചുറ്റുംപ്രകാശമുണ്ടെപ്പോഴും
 വാവലുംകാക്കയുംപച്ചക്കിളികളും
 പക്ഷികൾവന്നിപ്പഴുത്തപഴങ്ങളെ
 ഭക്ഷിക്കുമാറില്ലപേടികൊണ്ടാരുമേ
 രക്ഷിച്ചുപോരുന്നതാരീവനമെന്നു
 സൂക്ഷിച്ചുനോക്കിത്തുടങ്ങിവൃകോദരൻ.

കല്യാണസൗഗന്ധികം തുള്ളക്കഥ കുഞ്ചൻനമ്പ്യാർ




൩൬


രാമോപാലംഭം.




[ശ്രീരാമന്റെ ഒളിയമ്പുകൊണ്ടു വധിക്കപ്പെട്ട ബാലി തന്റെ മരണത്തിനുമുമ്പ് രാമനെ അധിക്ഷേപിക്കുന്നതു്-]

ബാലിയാരാമനെക്കണ്ടുശക്തൻലക്ഷ്മണനേയുമേ
ധൎമ്മംകലൎന്നപരുഷച്ചൊല്ലുരച്ചിതുതാഴ്മയിൽ,
ഭവാൻനരാധിപന്നുണ്ണിപുകൾന്നോൻപ്രിയദർശനൻ
കുലീനൻസത്യസമ്പന്നൻചേതസ്സിചരിതവൃതൻ
നേരിടാത്തവനെക്കൊന്നിട്ടെന്തുനന്മലഭിച്ചുനീ?
പോരിൽവാശികലൎന്നോരെൻമാറിലെയ്തീലയോശരം?

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/69&oldid=205634" എന്ന താളിൽനിന്ന് ശേഖരിച്ചത്