താൾ:Padya padavali 7 1920.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൨
പദ്യപാഠാവലി-ഏഴാംഭാഗം

 നന്നായാശ്ലേഷംചേയ്താരവർനയമോടേകൌ
 സല്യയുരത്താ-
 ളിന്നേതാകിലുമാത്മജനരികെയിരുത്തീടെന്നെ മ
 ഹാവനഭൂമൌ

16 വനമതിലാക്കുകനീഭരതായിനിവൈകാതെന്നെയു
 മെന്നതുകേട്ടേ
 കനമൊടുവേറായേഭരതനുമവൾകഴലിണകൈതൊ
 ഴുതുരചെയ്താൻ
 അനുപമശീലേചിന്തിച്ചേനല്ലടിയേനിതുചെ
 യ്‌വാനൊരുനാളും
 പുനരിതുചിന്തിച്ചേനാകിൽപോയ്‌പൂകുന്നേൻന
 രകങ്ങളനെത്തും
... ... ... ...
17 ആൎയ്യനെയെൻഭ്രതാവിനെവനമതിലാക്കീമഹീപ
 രിപാലനചെയ്‌വാൻ
 ധീരതയൊടുനിനച്ചേനാകിൽചെമ്മേപൂകെരിന
 രകത്തിലെഞാൻ
 വീരനിരാമനെവേറായ്‌വാഴേൻവീണ്ടുംകേൾ
 മാതാവേയെന്നെഴു
 താരുയിർപോമവരെപ്പോൽമോഹിച്ചവിടേവിണ്ണാൻ
 ഭരതകുമാരൻ

18 അൻപിയലുംകൌസല്യാദേവിയുമവനെയെടു
 ത്താശ്ലേഷംചെയ്താൾ
 നിൻപിഴയല്ലറിവുറ്റേനിതുഞാൻദീർഘായു
 ഷ്‌മാനാകേണംനീ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/50&oldid=203807" എന്ന താളിൽനിന്ന് ശേഖരിച്ചത്