താൾ:Padya padavali 7 1920.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൦
പദ്യപാഠാവലി-ഏഴാംഭാഗം

 കാളനിശീഥീനിനിയെന്നെക്കരകാണാതൊരുനാരക
 മതിലിട്ടാൾ
 ശീലഗുണംമികുമെൻഭ്രാതാപിഴചെയ്തതുമെന്തേ-
 നിന്നൊടുമുന്നം

10 അംബാകൌസല്യാപരിതാപമിതാററാളിനിമ-
 രണംപ്രാപിക്കും
 വൻപേറുംദാഹത്തൊടുപണ്ടവരുന്തിയുഴുംവൃഷ-
 ഭങ്ങളെമണ്മേൽ
 ഞാൻപോടേകണ്ടേററഴുതാളഖിലഗവാമപി-
 മാതാസുരഭിയു-
 മെൻപാപേമാതാമൂത്തവൾപുനരേകാത്മജ-
 യല്ലോകൈകേയീ.

11 കൈകേയീ ഭൎത്താവിന്നുടെയുയിർകളവാനായു-
 ണ്ടാകിയദുഷ്ടേ!
 വൈകാതെനീയമപുരിപൂകിൽമഹാസുഖമായ്‌വ-
 രുമെങ്ങൾക്കെല്ലാം
 പൊയ്‌കാൽനീ ചിന്തിച്ചതുഞാനിഹഭൂപതിയായ്വാൾ
 വേനിനിയെന്നും
 മെയ്‌കേൾഞാൻമരണംപ്രാപിച്ചുവിഷാദിക്കേണം
 നീയിനിമേൽനാൾ

12 മേലുലകംപൂകാതെപോയിനിവീൾവോയാകൊരുന-
 രകതിലെന്നേ
 ചാലെവിലാപംചെയ്യുംഭരതൻതന്നെയ​ണഞ്ഞുടൽത
 ടവിയെടുത്തേ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/48&oldid=203239" എന്ന താളിൽനിന്ന് ശേഖരിച്ചത്