താൾ:Padya padavali 7 1920.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൯
കൈകേയീഭത്സനം

 പോയ്യേതുംപറയാനൃപനോടുപുകണ്ണേനതിനാല-
 വനരുളാലെ
 മയ്യേൽക്കണ്ണാൾ സീതയുമനുജനു മായേവനഭു-
 വിരാമൻപോയേ.

 7 പോയാനാത്മജനെന്നേറഴുതേ പുത്രവിയോഗംകൊ-
 ണ്ടിവിടെമൃത-
 നായാനറിതവതാതനുമിയിനീയരചനുടേയുടലു-
 ടനെരചെയ്തേ
 തോയാദികൾനൾകിപ്പാർവാൾകസുഖംവരുമാറെന്ന-
 തുകേട്ടവനും
 തീയാലുരുകിയവെള്ളോടുടനിരുചെവിയിലൊഴുക്കിയ
 പോലിടരുറ്റാൻ

 8 ഇടരൊടുമോഹിച്ചൊട്ടേവീണ്ണുടനെഴുന്നേറ്റനുജനു-
 മായേറഴുതേ
 കൊടിയാൾകൈകേയിയൊടുരചെയ്താൻ കൊന്നായോ
 താതനെയതിദുഷ്ടേ
 വടിവിയലുംഭ്രാതാശ്രീരാമനെവനവാസത്തി-
 നുവിട്ടായോനീ
 കൊടിയാളെരാക്ഷസിനീകേകയകുലമിതിലെന്തു
 പിറപ്പാൻമൂലം?

 9 മൂലമിതെന്തഭിഷേകമൊഴിപ്പാൻമൂത്തകുമാര-
 നിരിക്കച്ചെയ്തേ
 ബാലകരുണ്ടോപണ്ടിഹവാൾവതുമാളായോ-
 പാപെനീയിന്നും

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/47&oldid=203085" എന്ന താളിൽനിന്ന് ശേഖരിച്ചത്