താൾ:Padya padavali 7 1920.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൮
പദ്യപാഠാവലി-ഏഴാംഭാഗം

 ഏറെപ്രീതിയൊടേശ്രീരാമനെയിവിടെ നിന്തിരു-
 വടിവാഴിപ്പതു
 മാറില്ലാതെ സുഖത്തോടുകാണ്മാൻ മന്നവർമന്നാ|
 ചിന്തിച്ചേൻഞാൻ.

4 ഞാനിനിയെന്തേ ചെയ്വതുതാതാ| നരപതിതിലകാ-
 ഹാവിധിയെന്ന-
 യൂനമൊഴിന്തടിതൊഴുവേൻ ചെന്നങ്ങുത്തമനാകിയ
 ശ്രീരാമനെഞാൻ
 മാനസഖേദംതീൎത്തിനിയെന്നെമകിൾന്തു ഭരിപ്പതവൻ
 തിരുവടിയേ
 മാനിതനായ പിതാവുമെനിക്കിനി മഹിമമികും
 കൌസല്യാതനയൻ

5 അൻപോടവൻ തിരുവടിയെ കണ്ടൊഴിയെന്നുമെനി-
 ക്കഴൽപോകായെന്നാ-
 ലിമ്പമെനിക്കു വരുത്തുംഭ്രാതാവെ വിടത്തോനെ
 ന്നാനുടനന്നേ;
 സംഭ്രമമോടുരചെയ്തുകുമാരൻതന്നോടേകൈ-
 കേയിയുരത്താൾ
 നിൻപരിതാപമൊഴിപ്പാൻ പുത്ര! നീകേൾഞാനൊരു
 കാൎയ്യംചെയ്തേൻ.

6 ചെയ്യൊല്ലാരാമന്നഭിഷേകം,ചെന്നീരേഴാണ്ടവ-
 നടവിയിലെ
 മെയ്യേതപമൊടുവാൾവാനേകുകമീണ്ടിഹഭരതനെ
 വാഴിക്കെന്നും

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/46&oldid=202505" എന്ന താളിൽനിന്ന് ശേഖരിച്ചത്