താൾ:Padya padavali 7 1920.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൦
പദ്യപാഠാവലി-ഏഴാംഭാഗം

വ്യാകുലംകളകനീ,കഥഞ്ചിദിവ
മേഘവാർകുഴലി! നിജകായം,
സാൎത്ഥവാഹനഹമാൎത്താബന്ധുശുചി
പേൎത്തും ചൊല്ലുന്നിതുതദുപായം,
വാൾത്തുചേദിപനെ, തീൎത്തുസങ്കടങ്ങൾ
കാത്തുകൊള്ളുമവനേവരെയും

ദമയന്തി:

7 ധൂൎത്തനല്ല ദൃഢമാൎത്തബന്ധുവത്രേ
മൂൎത്തിയും മൊഴിയുമൊരുപോലെ,
സാൎത്ഥവാഹ!പരമാൎത്ഥംനീപറഞ്ഞ
തോൎത്തു ഞാനുറച്ചിതതുപോലെ
സാധ്വാസം വെടിഞ്ഞു സാൎത്ഥത്തോടുമിഹ
സാൎദ്ധംപോരുന്നു ഞാനതിനാലെ,
തീൎത്ഥകീൎത്തനനാം പാൎത്ഥവോത്തമനെ
പാൎത്തുവാൾവനഹനമതുകാലേ.

 ഇപ്രകാരം ദമയന്തി ആ വണിക്സംഘത്തോടുകൂടി യാത്ര ചെയ്ത് ചേദിരാജാവിൻറെ രാജധാനിക്കു സമീപം എത്തിയപ്പോൾ സാൎത്ഥവാഹൻ പറഞ്ഞു:

8 ബാഹുവീൎയ്യശിഖിലേഹിതാഹിതസ
മൂഹനാം നൃപതികുലദീപൻ,
സാഹസൈകരസികൻ സുബാഹുവിൻ
ഗൎഹമായതിതു ബഹുശോഭം
ഭുഗതം ത്രിദശലോകമേതദിഹ
വാൾകനീയിവിടെയപതാപം

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/32&oldid=175431" എന്ന താളിൽനിന്ന് ശേഖരിച്ചത്