താൾ:Padya padavali 7 1920.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧
നളപ്രവാസം

 9 വേണ്ടാ, വേണ്ടാ വിഷാദവ്യസനമിതുവിദ-
 ൎഭേഷുനീഹന്തപോകേ-
 വേണൂനിൻതാതനും നിൻജനനിയുമിവർകാ-
 ണഞ്ഞു ഖിന്നൗ വ്യഥതേ,
 വീണ്ടും മന്മാനസേ പോന്നുപചിതപരമോ-
 ന്മാദംവായ്പോട്ടടക്കം
 പൂണ്ടിടുന്നാൽ വരുന്നുണ്ടായി! തവസവിധേ
 പൂർണ്ണചന്ദ്രാനനേ! ഞാൻ-

10 എന്നിവണ്ണമുടനാത്മകാന്തനനുനീ-
 യനിന്നുപറയുംവിധൗ
 കണ്ണുനീർ തിടുതിടെന്നുവാൎത്തുതിരുമൈവി-
 യൎത്തുമൃദുഭാഷണി
 പുണ്യവാനൊടുവിഷാദിനീനിഷധരാജ
 നോടുനളനോടുസൗ-
 ജന്യശാലിനിതദാകനിഞ്ഞു നിജഗാദ
 ഭീമനൃപനന്ദനാ.

11 പുണ്യാബ്ധേ! ഹന്ത! മാമെന്തിനുനരവര!
 ത്രാക്കുവാനായ് മുതിൎന്നീ
 ടുന്നൂ?പോകേണമെങ്കിൽ പുനരിരുവരുമായ്
 പോകനാംതാതഗേഹേ,
 എന്നാലത്താതനുംമേജനനിയുമിവർകൊ-
 ണ്ടാടിലാളിക്കുമല്ലോ
 ഖിന്നാത്മാനംഭവന്തംമതികലുഷതതേ
 മാറ്റുവാനുംയതേഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/15&oldid=216779" എന്ന താളിൽനിന്ന് ശേഖരിച്ചത്