താൾ:Padya padavali 7 1920.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦
പദ്യപാഠാവലി-ഏഴാംഭാഗം

 6 കാന്താരേഹന്തകാന്താം മൃദുമൃദദമ
 യന്തീംതദാസഞ്ചരന്തീ-
 മേന്തുംഖേദേനകണ്ടിട്ടപഗതകലിമോ
 ഹക്ഷേണംദൈന്യശാലീ
 ക്ലാന്തോതീവക്ഷുധാചപ്രചുരതരതൃഷാ
 ചാപിസംപീഡമാനഃ
 ശ്രാന്തോവൈദർഭിതന്നോടയമഥനിഷധാ
 നീശ്വരോവാചമുപേ

 7 രമ്യേകേളവയോരീദൃശസരണിവള-
 ൎത്തീടുവാൻമൂലമായോ-
 രുന്മാദോല്ലാസമുണ്ടായതിനു നിരുപമേ
 ഹേതു കണ്ടീലസൗഞാൻ
 ഇമ്മേഗാത്രം വിയൎക്കുന്നിതുവിവശതമാ-
 റീലനിന്നോടണഞ്ഞീ-
 ടുമ്പോൾ നൂറ്റെട്ടുകൊട്ടപ്പൊരികനൽമയി
 തുകുന്നപോലെവരുന്നു.

 8 എന്നാൽനീകാട്ടിലമ്മാറുടനുടനുടനോ
 ടീടുമെന്നോടുകൂടെ-
 പ്പിന്നാലെ മണ്ടിത്തിരുവുരുവുവിയ-
 ൎപ്പിക്കൊലാധനരീലെ
 ഇന്നീയും ഞാനുമാത്താദരമുടനണവാനേ-
 കദാപുണ്യമുണ്ടായ്-
 വന്നീടുന്നാകിലന്നാംപുനരിതതുവരെ
 ക്ഖേദിയാതെ മനോജ്ഞേ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/14&oldid=214679" എന്ന താളിൽനിന്ന് ശേഖരിച്ചത്