താൾ:Padya padavali 7 1920.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നളപ്രവാസം

 3 ഘോരേദൈവോപരോധാംബധിയിൽമഴുകിമാൾ-
 കീടുമെന്നോടുകൂടെ-
 പ്പോരേണ്ടാ നിങ്ങളാരും, വ്രജതസഖികളേ!
 കൎമ്മമേതാദൃശംമേ;
 സ്വൈരംകാന്തേനചേൎന്നന്നളനോടുസുഖമേ
 വാണഞാനിങ്ങനെ കാ-
 ന്താരേപോകെന്നുവന്നൂശിമസിലിഖിതമെ-
 ന്തിന്നിയെന്നും നജാനേ.

 4 ആചാരംകൊണ്ടുമായോധനനിപുണതകൊ
 ണ്ടുംപ്രതാപപ്രഭാവ-
 പ്രാചുൎയ്യംകൊണ്ടു മുദ്യൽഗുണഗണഗരിമാ
 ഹന്ത!കാന്തോ നളോമേ
 ക്ലേശാനേതാദൃശാൻ പൂണ്ടതിവിവശതയാ
 ചൂതുപോരാം പിശാചാ-
 വേശാലീവണ്ണമായ് വന്നതിനു സഖികളെ!
 ഹേതുഞാനോ നജാനേ.

 5 നിങ്ങളോടണവതിന്നുകൎമ്മമുടനുണ്ടു
 മേലിലൊരുനാളെനി-
 ക്കെങ്കിലോവരുവ,നേഷയാതുമിഹബംഭ്ര
 മീതിഹൃദിസംഭ്രമീ
 ഇങ്ങനേവരുമെനിക്കിതെന്നുമടവീഷു
 ചംക്രമണഖേദമി-
 ന്നിങ്ങിനേവരുമിതെന്നുമിദ്ദശകളെങ്ങിനേ
 ഹൃദികരോമിഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/13&oldid=214187" എന്ന താളിൽനിന്ന് ശേഖരിച്ചത്