താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വസിഷ്ഠൻ - ആ എല്ലാ ഭാരവും ഞാൻ നിങ്ങളുടെ അപേക്ഷകൾ കൂടാതെതന്നെ കൈയേൽക്കേണ്ടതായിട്ടാണല്ലൊ വന്നിരിക്കുന്നത്. നിങ്ങൾ പോവിൻ. നിങ്ങൾക്കു മംഗലം ഭവിക്കട്ടെ.

(വസിഷ്ഠനും അരുന്ധതിയും ഒഴികെ എല്ലാവരും പോകുന്നു)

വസിഷ്ഠൻ - ഹ ! ഈ ലോകം എന്തൊരു നാടകം ! മനുഷ്യരൊക്കെ ആ നാടകത്തിലെ ഏതെല്ലാം തരം വേഷക്കാർ ! ഇതൊക്കെ എന്തിനാണെന്നും ഇതിനെയൊക്കെ നിയന്ത്രണം ചെയ്യുന്ന ശക്തിയേതാണെന്നും അറിഞ്ഞിരുന്നാൽ ആർ വ്യസനിക്കും, ആർ കോപിക്കും, ആർ സന്തോഷിക്കും ?

(രംഗം അവസാനിച്ചു)


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/94&oldid=207726" എന്ന താളിൽനിന്ന് ശേഖരിച്ചത്