താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമൻ - ലക്ഷ്മണാ, വേണ്ട, നീ എൻറെ അമ്മക്കു സഹായമായി ഇവിടെ ഇരുന്നുകൊള്ളു.

ലക്ഷ്മണൻ - ജ്യേഷ്ഠാ, വേണം - ജ്യേഷ്ഠനില്ലാത്ത അയോദ്ധ്യയിൽ ഞാൻ ഇരിക്കയില്ല. നിങ്ങൾ എന്നെ മുടക്കരുത്. ഞാൻ ഒന്നിച്ചു വരാതിരിക്കുകയില്ല.

വസിഷ്ഠൻ - ലക്ഷ്മണൻ കൂടെ വന്നുകൊള്ളട്ടെ. വനത്തിൽ നിണക്കൊരു തുണയിരിക്കട്ടെ. ഇനിയും നമ്മൾ സംസാരിച്ചു കാലം കഴിക്കരുതു. വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുക.

(എല്ലാവരും പോയി‌)


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/70&oldid=207336" എന്ന താളിൽനിന്ന് ശേഖരിച്ചത്