Jump to content

താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൌസല്യ - ആട്ടെ അവൾ എന്തെങ്കിലും പറയട്ടെ. നിങ്ങൾ പോവിൻ. അതിനെപ്പറ്റി ആലോചിക്കേണ്ടതില്ല. ഈ വിവരം ആരോടും പറയേണ്ടതുമില്ല.

(കുട്ടികൾ പോകുന്നു)

കൌസല്യ - (വലത്തുകൈ ചലിക്കുന്നതായി നടിച്ചിട്ട്)

ഹാ ! ദൈവമെ ദുർല്ലക്ഷണങ്ങളും കാണുന്നുവല്ലൊ. ഈ മന്ഥര പരമദുഷ്ടയാണ്. മഹാരാജാവു കൈകയിയിൽ വലഞ്ഞൂമിരിക്കുന്നു. ഈശ്വരൻതന്നെ സഹായം.

(കർട്ടൻ.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/23&oldid=207269" എന്ന താളിൽനിന്ന് ശേഖരിച്ചത്