ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
തോജോപ്രസരം Radiation
ത്വരണം Acceleration
ദീപ്തിവൎഷം Light year
ദ്രവ്യം Matter
ദ്രവ്യരാശി Mass
ദ്രവ്യരാശീബന്ധം Mass Ratio
ധാര Jet
ധൂമകേതു Comet
ധ്രുവമകുടങ്ങൾ Polar caps
നക്ഷത്രയാത്രികൻ Astronaut
നക്ഷത്രയാത്രാശാസ്ത്രം Astronautics
നാസാഗ്രം Nozzle
നിരക്ഷതലം Equatorial Plane
നിരക്ഷരേഖ Equator
നിഷ്‌ക്രമണപ്രവേഗം Escape velocity
പരിവൎത്തനതലം Orbital Plane
പരിവൎത്തനപഥം Orbit
പാരനീലലോഹിതം Ultraviolet
പ്രക്ഷേപപഥം Trajectory
പ്രതിബലം Reaction
പ്രതിരോധം Resistance
പ്രതിലോമാനുപാതം Inversely proportional
പ്രപഞ്ചം Universe
പ്രവേഗം Velocity
പ്രഭാതതാരം Morning star
പ്രോട്ടോസോവ Protozoa
ബുധൻ Mercury
ബ്രഹ്മാണ്ഡരശ്മികൾ Cosmic rays
മൂന്നാം നക്ഷത്രയാത്രാപ്രവേഗം Third astronautical velocity
രണ്ടാം നക്ഷത്രയാത്രപ്രവേഗം Second astronautical velocity
റോക്കററ് Rocket
വൎഗ്ഗം Square
വാണം Rocket
"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/90&oldid=244961" എന്ന താളിൽനിന്ന് ശേഖരിച്ചത്