ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

രണ്ടുകൊല്ലത്തിനുശേഷമേ തിരിച്ചുവരുവാൻ സാധിക്കുകയുള്ളു. 9-ാം ചിത്രത്തിൽ ചൊവ്വയിലേക്കുള്ള യാത്രയുടെ ഒരു പഥം കാണിച്ചിരിക്കുന്നു.


ചൊവ്വയിലേക്കുള്ള യാത്രാ പഥം

ചിത്രം 9


ബുധൻ, ശനി, വ്യാഴം മുതലായ മററുലോകങ്ങളി ലേക്കുള്ള യാത്രകൾ ഇത്രയും സുകരമല്ല. ഏററവും ചുരുങ്ങി യ ഇന്ധനമേ ഉപയോഗിക്കുന്നുള്ളുവെങ്കിൽ യാത്ര വളരെയധികം ദീർഘിച്ചതായിരിക്കും.പ്രാരംഭപ്രവേഗം ഏ താനും ശതമാനം വൎദ്ധിപ്പിക്കുകയാണെങ്കിൽക്കൂടി യാത്രാ സമയം വളരെയധികം കുറയ്ക്കുവാൻ സാധിക്കുന്നതാണ്. 3-ാം പട്ടിക നോക്കുക. ഈ സൌരമണ്ഡലത്തിൽപ്പെട്ട ലോകങ്ങൾ തന്നെ എത്ര ദൂരെയാണ്. പക്ഷേ, ഇപ്പോഴ ത്തെ നമ്മുടെ അറിവുവെച്ചു നോക്കുമ്പോൾ ഇവയിലൊ ന്നുംതന്നെ മനുഷ്യരേയോ അതുപോലെയുള്ള ജീവികളേ

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/83&oldid=244975" എന്ന താളിൽനിന്ന് ശേഖരിച്ചത്