ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മാനുഷൻ നിറംതേച്ച തേൻകൊടി നിവൎത്തല്ലോ
മാൺപുറ്റം സനാതനശൂഭ്രതേ, നിൻ നെഞ്ചിലും
ഇനിയും ഹിമച്ചാൎത്തിൽ പുതഞ്ഞുകിടന്നിടാ
ജനിയും മരണവും തീണ്ടാത്ത നിൻ താഴ്‌വാരം
ആയിരം തീജ്ജ്വാലകളുയിരിൽജ്ജ്വലിക്കുന്നോ-
രാണല്ലോ കുടികൊള്ളാനങ്ങോട്ടു പറക്കുന്നൂ.

ബാലാമണിയമ്മ — ചന്ദ്രദൎശനം

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/8&oldid=243076" എന്ന താളിൽനിന്ന് ശേഖരിച്ചത്