ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പട്ടിക 2
ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള ദൂരം (നാഴിക) ഭൂമിയെ ചുറ്റുവാൻ വേണ്ട സമയം (മണിക്കൂർ) ആവശ്യമായ പ്രവേഗം (നാ/മണിക്കൂർ)
0 1.40 17,820
167 1.41 17,640
350 1.50 17,600
1075 2.01 15,824
10,000 7.95 8,280
22,300 24.00 5,760
2,38,000 672,00 2,270

റോക്കറ്റ് വിക്ഷേപണം മൂന്നുഘട്ടങ്ങൾ

ചിത്രം 5

മനുഷ്യനിൎമ്മിതങ്ങളായ ഉപഗ്രഹങ്ങൾ ഇപ്രകാരമാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. മൂന്നു ഘട്ടങ്ങളുള്ള ഒരു റോക്കററിന്റെ അവസാനഘട്ടത്തിൽ വിവിധോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൃത്രിമോപഗ്രഹം സ്ഥിതി ചെയ്യുന്നു. ഒന്നാംഘട്ട റോക്കററ് കത്തിത്തീരുമ്പോഴേക്കും

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/49&oldid=244606" എന്ന താളിൽനിന്ന് ശേഖരിച്ചത്