അദ്ധ്യായം 5 കൃത്രിമചന്ദ്രന്മാർ
ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരാൾ ഒരു പന്തു ഭൂമിക്കു സമാന്തരമായി എറിഞ്ഞുവെന്നു വിചാരിക്കുക. അതു കുറെ അകലച്ചെന്നു വീഴുന്നതാണു്. എന്തെങ്കിലും ഒരു ജാലവിദ്യകൊണ്ടു് പന്തു ചെല്ലുന്ന ദിക്കിലെല്ലാം മുമ്പിലുള്ള പദാൎത്ഥങ്ങൾ വഴിമാറിക്കൊടുക്കുകയാ