ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
16 നക്ഷത്രങ്ങളുടെ നാട്ടിൽ

ടെയും പരിവൎത്തനതലങ്ങൾ തമ്മിൽ 3½ ഡിഗ്രിയിലധി കം ചരിവില്ല. ചൊവ്വയുടെയും വ്യാഴത്തിന്റെയും പരി വൎത്തനപഥങ്ങൾക്കിടയിലായി വളരെയധികം ചെറുഗ്ര ഹങ്ങൾ (Asterids) ഉണ്ടു്. ഇവയിൽ ചിലവ കടുകുമണി കളേക്കാൾ ചെറിയവയാണു്. ഏറ്റവും വലിയവയ്ക്ക് 500 നാഴികയോളം വ്യാസം വരും. തങ്ങളുടെ സാധാരണ പ ഥങ്ങളിൽ നിന്നും എന്തെങ്കിലും കാരണവശാൽ വ്യതിച

Pic for page 16.png



ചിത്രം 1

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/16&oldid=244982" എന്ന താളിൽനിന്ന് ശേഖരിച്ചത്