താൾ:Mevadinde Pathanam 1932.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നു ര മേവാഡിൻറെ പതനം (ഒന്നാം നെയാണെനിക്കും തോന്നുന്നതു'. അവളുടെ ജന്മം വി വാഹം കഴിക്കാൻ വേണ്ടിയുണ്ടായിട്ടുള്ളതല്ല. റാണി-മതി മതി. എനിക്കു മനസ്സിലായി. അങ്ങ യുടെ ഈ ലക്ഷണം തീരെ നന്നല്ല. അവിടുന്നു ഉണക്കി രിക്കെത്തന്നെ സ്വപ്നം കാണുന്നു. റാണ_കൊള്ളാം ഞാൻ സ്വപ്നംതന്നെയാണു കാ ണുന്നതു്. എന്നാൽ നിങ്ങളതുപോലും കാണുന്നില്ലല്ലൊ റാണി-ഇനിയത്തെ സ്ഥിതിയെന്താ? റാണ-ആക്കറിയാം? കണ്ടറിഞ്ഞോളു. റാണി എന്താ റിയേ യോധപുരിയിൽനി സ് ഇതുവരെ ആൾ മടങ്ങിവന്നിട്ടില്ല. സത്യവതിയുടെ. മകനെയാണു യോധപുരിയിലേയ്ക്കും യച്ചിരുന്നതു'. അവ. നെന്താ മടങ്ങിവരാത്തതു് റാണ-അരുണസിംഹൻ മടങ്ങിവന്നുവല്ലൊ? റാണി-മടങ്ങിവന്നോ? : വിവാഹം തീച്ചയാക്കി B000 റാണ-മഹാരാജാവു നമ്മുടെ പുത്രിയോടുകൂടി ആ ദ്ദേഹത്തിൻറെ പുത്രൻ. വിവാഹം നടത്തുകയില്ലത്രേ. റാണി എന്തുകൊണ്ടു് റാണ-അദ്ദേഹത്തിനു നമ്മോടു വിരോധമുണ്ടെന്നാ അന്നു കേട്ടതു. റാണി-എന്തിനു? റാണ-യുദ്ധത്തിൽ നാം ജയിക്കയും മുഗളന്മാർ തോൽക്കയും ചെയ്തതാണത്രേ കാരണം.

റാണി--മാനസിയുടെ വിവാഹമുണ്ടാവില്ലെന്നു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/139&oldid=207843" എന്ന താളിൽനിന്ന് ശേഖരിച്ചത്