താൾ:Mayoorasandesham 1895.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
 
ശ്രീ
മ യൂ ര സ ന്ദേ ശം.

മണിപ്രവാളം

സവ്യാഖ്യാനം

ഉത്തരഭാഗം

൧.ശ്രീലറസ്യത്താലെഴുമഴകുഞ്ചച്ചമുൾപ്പുക്കു വാഴം

ലോലാക്ഷീണാമണികുഴലതിപ്പീലിപോലുല്ലസിച്ചും | നീലാശ്ശശ്രീ തഴുകിന തളം നിൻഗളച്ഛായമായും ലീലാസൌധപ്രകരമെതിരാം തത്ര തേ ചിത്രപത്ര! ||

"പലതും തത്ര കാരണം വിശേഷം" എന്നു വൂവഭാഗാന്തത്തിൽ സമഷ്ടിയായ്സൂചിപ്പിച്ചതിനേത്തന്നേ വിസ്സരിക്കുന്നു.(ഹേ)ചിത്രപത്ര!തത്ര ലീലാ-സൌധപ്രകരം തേ (നിനക്കു) എതിരാം അവിടത്തേ മേടകൾ നിന്നോടു ഇല്യമായിരിക്കും;എതിരായ് കാരണം എന്നു മത്ഥമാവം., ശേഷം മൂന്നു പാടംകൊണ്ട ഇല്യതയേ സാധിക്കുന്നു ശ്രീലാസ്യത്താൻ മയൂരപക്ഷത്തിൽ ശ്രീലമായശ്രീമത്തായ, ആസ്യത്താൽ മുഖത്താൽ,. മറ്റേടത്ത് ശ്രീമായ,നീലാശ്മശ്രീ, നീലക്കല്ലിൻ ശോഭ,. ശ്ശഷസങ്കീണ്ണയായ കപ്പിതോപമം. ഈ ഉത്തര-സന്ദേശപ്രാരംഭം മേഘസന്ദേശത്തേ അനുകരിക്കുന്നു,.,മിന്നൽക്കാമ്പിനു തമ്പിമാർ,അതിലേ ശ്ലോകം നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/39&oldid=150391" എന്ന താളിൽനിന്ന് ശേഖരിച്ചത്