താൾ:Mar Dheevannasyosa Methrapoleetha 1901.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


--SHANINAJAM (സംവാദം) 08:57, 31 ജനുവരി 2014 (UTC) III [ഹിന്തുസ്താൻ തോടി..... ഏകതാളം] പല്ലവി അനുദിനവും ശുഭ. മാർന്നാബ്ദൻ! വാഴ്ക. ‌ചരണങ്ങൾ മലങ്കരയ്ക്കീശ!--- അലംകൃതാചാർയ്യ! മാർ ദിവന്നാസ്യോസ് മെത്രാ-- പ്പോലീ ത്താ! മേലിൽ --ശുഭമാർന്നാബൂൻ! വാഴുക.....അനു 2 കാടലഞ്ഞോരീ --യാടുകൾ‌ക്കായി തേടിയയച്ചോരിടയനായു--ള്ളോവേ! നല്ല്യോവേ! --ശുഭമാർന്നാബൂൻ! വാഴുക.....അനു 3 അൻപതിറ്റാണ്ടേ--ക്കാളുവാൻ മേലും ആയുരാരോഗ്യസൌഖ്യങ്ങൾ--ദൈവം തന്നേവം--ശുഭമാർന്നാബൂൻ! വാഴുക.....അനു കോട്ടയം 77 വൃശ്ചികം 6 K. I. VARUGIS MAPPILLAY പ്രസാധകൻ

  • ആബൂൻ = പിതാവു (സുറിയാനി)

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ SHANINAJAM എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mar_Dheevannasyosa_Methrapoleetha_1901.pdf/6&oldid=165859" എന്ന താളിൽനിന്ന് ശേഖരിച്ചത്