ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ന്നു ഇതുവരെ കണ്ടിട്ടുള്ളതിലേക്കു വിശിഷ്ടമായ ഒരു യൂറോപ്യൻസി.വിലിയന്റെ തലയേക്കാൾ വിശിഷ്ടമാണു് ഈ തല' എന്നു അദ്ദേഹം പറയുകയും പിന്നീടു തന്റെ ഈ വിദ്യയേക്കുറിച്ചും മാർ ദീവന്നാസ്യോസ് സിമ്മനാരിയിൽ വെച്ചു ചെയ്ത പ്രസംഗത്തിൽ "മാർ ദിവന്നാസ്യോസ് മെത്രപ്പോലിത്തായെ കാണ്മാനും അദ്ദേഹത്തിന്റെ തല അളക്കാനും അസംഗതിയായതു ഒരു പദവിയായിട്ടാണു് താൻ ഗണിച്ചിരിക്കുന്നതെന്നും ഇദ്ദേഹത്തിന്റെ തലയുടെ നീളം വീതി ഉയരം എല്ലാം വളരെ കൂടുതലും അസാധാരണമായ ബുധിശക്തിയെ സൂചിപ്പിക്കുന്നതും ആണെന്നും" പ്രസ്താവിക്കുകയും ചെയ്തു. നമ്മുടെ കഥാനായകന്റെ ബുദ്ധിശക്തിയേയും സ്വഭാവമാഹാത്മ്യത്തേയും കുറിച്ചു പൂർണ്ണജ്ഞാനമുള്ളവർക്ക് ഈ അഭിപ്രായം കേൾക്കുമ്പോൾ ഒട്ടും ആശ്ചർയ്യം ഉണ്ടാകുന്നതല്ല.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |